രഞ്ജിത്ത് പി ചാക്കോ നാഷണലിസ്റ്റ് കിസാൻസഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്

തിരുവല്ല : നാഷണലിസ്റ്റ് കിസാൻസഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയി രഞ്ജിത്ത് പി ചാക്കോയെ തിരഞ്ഞെടുത്തു. കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി പി ജെ ജോൺസണിന്റെ അദ്ധ്യക്ഷതയിൽ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി  ആലിക്കോയ സാഹിബ്‌ ഉത്ഘാടനം ചെയ്തു. എൻസിപി ജില്ലാ പ്രസിഡന്റ് ജിജി വട്ടശേരിൽ മുഖ്യ പ്രഭാഷണം നടത്തി. എൻസിപി  സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന നിർവഹിക സമതി അംഗം ചെറിയാൻ ജോർജ് തമ്പു, ജില്ലാ സെക്രട്ടറി അഡ്വ. സുരേഷ് മാത്തൂർ,  ജില്ലാ വൈസ് പ്രസിഡന്റ്  മുഹമ്മദ് സലി,  ലാലു വർഗീസ്, ലാലാജി റാന്നി എന്നിവർ പ്രസംഗിച്ചു. ഇരുപത്തിയൊന്ന് അംഗ ജില്ലാകമ്മറ്റിയെ തെരെഞ്ഞെടുത്തു.
ഡേവിഡ് സാമുവൽ സ്വാഗതവും ഫിലിപ്പ് മാത്യു നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് – രഞ്ജിത്ത് പി ചാക്കോ
വൈസ് പ്രസിഡന്റ് ഫിലിപ്പ് പി ജോൺ,  കെ കെ ഷാജി
സെക്രട്ടറിമാർ -സുരേഷ് എൽ എസ്, സംഗീത് സുരേന്ദ്രനാദ്, വിനോജ് തെന്നാടൻ, അജയൻ, ജയൻ കെ
ട്രഷറർ -കർമാജി എന്നിവരെ തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.