പത്തനംതിട്ട ജില്ലയില്‍ റേഷന്‍ വിതരണം; പുതിയ സമയക്രമീകരണം

റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനം സെര്‍വര്‍ തകരാര്‍ മൂലം ഭാഗികമായി തടസപ്പെട്ടിരിക്കുന്നതിനാല്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 25 വരെ പത്തനംതിട്ട ജില്ലയില്‍ റേഷന്‍ വിതരണം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ക്രമീകരിച്ചിരിക്കുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles