പത്തനംതിട്ട ജില്ലയില്‍ഇന്ന് 20 പേര്‍ക്ക് കോവിഡ്; 29 പേർ ഇന്ന് രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ഇന്ന് 20 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇതുവരെ 266085 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന്29 പേര്‍ രോഗമുക്തരായി. ആകെ
രോഗമുക്തരായവരുടെഎണ്ണം 263663 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 151 പേര്‍ രോഗികളായിട്ടുണ്ട്. 144 പേര്‍ ജില്ലയിലും ഏഴു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 693 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles