പഴയിടം മോഹനൻ നമ്പൂതിരി സഹോദരൻ കുറിച്ചിത്താനം പഴയിടത്തുമന രാമൻ നമ്പൂതിരി

കുറിച്ചിത്താനം: പഴയിടം മോഹനൻ നമ്പൂതിരി സഹോദരൻ
പഴയിടത്തു മന രാമൻ നമ്പൂതിരി (64) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 20 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ. ഭാര്യ: കവിയൂർ കഴനൂർ ഇല്ലം മിനി. മകൾ. ആർ. ശ്രുതി.
മരുമകൻ : മലയാലപ്പുഴ ശാരദാമഠം അരവിന്ദ് എസ്. നമ്പൂതിരി.

Advertisements

Hot Topics

Related Articles