കോട്ടയം :മണിമല
ചൂരപ്പാടി അരുൺ ശശിയ്ക്കാണ് (39) കോട്ടയം ജുഡീഷ്യൽ സെക്ഷൻസ് കോടതി (2) വധശിക്ഷ വിധിച്ചത്.
Advertisements
പ്രതിയുടെ പിതൃ സഹോദരിയെയും, ഭർത്താവിനെയും മൃഗീയമായി കൊലപ്പെടുത്തിയ കേസിലാണ്
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും
കടുത്ത ശിക്ഷ പ്രതിക്ക് ലഭിച്ചിരിക്കുന്നത്