കോട്ടയം : ഭരണഘടന വെല്ലുവിളിക്കെതിരെ
ജനാധിപത്യ അട്ടിമറിക്കെതിരെ പിഡിപി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ജനാധിപത്യ സമര സംഗമം സംഘടിപ്പിച്ചു. സംഗമം പി ഡി പി കേന്ദ്ര കമ്മറ്റിയംഗം എം എസ് നൗഷാദ് ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ലക്ഷകണക്കിന് മനുഷ്യർക്ക് വേട്ട് അവകാശം നിഷേധിക്കുന്നതിലൂടെ പൗരത്വം ചോദ്യചെയ്യപെടുകയാണെന്നും പൗരത്വ നിഷേധം സാതന്ത്ര്യ ലംഘനമാണന്നും പിഡിപി കേന്ദ്ര കമ്മറ്റിയംഗം എം എസ് നൗഷാദ് അഭിപ്രായപെട്ടു
ബിഹാറിലെ ആയിരകണക്കിന് മനുഷ്യരുടെ വേട്ട് അവകാശത്തെയാണ് ഭരണകുടം നിഷേധിക്കുന്നത്
അത് അത്യന്തം ഗുരുതരമായ ഭരണഘടന ലംഘനമാണെന്നും സാതന്ത്ര്യ സമര സംഗമം മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു
ഭക്ഷിണകേരള ജംയത്തുൽ ഉലമ മേഖല പ്രസിഡൻൻ്റ് താഹ മൗലവി
ഹാജി എം എ അക്ബർ
ഒ . എ സക്കരിയ
പി കെ അൻസിം
സക്കീർ കളത്തിൽ
അൻസർഷാകുമ്മനം
നസിർ തലയോലപ്പറമ്പ്
നൗഫൽ കീഴേടം
ഷിഹാബ്-
കോനട്ടുപ്പറമ്പിൽ
അബുകോട്ടയം
മുജീബ് മഠത്തിൽ
കെ പി നസീർ
ബഷീർ കുമ്മനം
ഇസ്മായിൽ കൂട്ടിക്കൽ
തുടങ്ങിയവർ സംസാരിച്ചു.