മുണ്ടക്കയം വണ്ടൻപതാലിന്  സമീപം പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവിന് പരുക്ക്

പാലാ: പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വണ്ടൻപതാൽ സ്വദേശി വിധുവിനെ  (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി മുണ്ടക്കയം വണ്ടൻപതാലിന്  സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles