കുമരകം: രണ്ടാം പിണറായി സർക്കാരിൻ്റെ 4-ാം വാർഷികം3-ാം വാർഡ് തല എൽ ഡി എഫ് കുടുംബയോഗം സംഘടിപ്പിച്ചു. കുടുംബയോഗം
സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗം കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രശ്മികല അധ്യക്ഷത വഹിച്ച യോഗത്തിൽ
സി പി ഐ (എം) ഏരിയാ കമ്മറ്റി അംഗം വി.കെ ജോഷി
ലോക്കൽ സെക്രട്ടറി
റ്റി.വി സുധീർ ലോക്കൽ
കമ്മറ്റി അംഗം
എസ് ഡി പ്രേംജി എന്നിവർ സംസാരിച്ചു. യോഗത്തിന്
ശ്രീലക്ഷമി ബൈജു സ്വാഗതവും
പി. റ്റി ആനന്ദൻ നന്ദിയും പറഞ്ഞു.
Advertisements