മുഖ്യമന്ത്രി പിണറായി വിജയന് കിയ!എസ്കോർട്ടിന് മൂന്ന് ഇന്നോവ!പൊടിക്കുന്നത് അരക്കോടിയോളം രൂപ

മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.

Advertisements

ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും.

Hot Topics

Related Articles