പൂവൻതുരുത്ത് 2214 – നമ്പർ എൻ എസ് എസ് കരയോഗം മന്നം സമാധി ദിനാചാരണം നടത്തി

കോട്ടയം : പൂവൻതുരുത്ത് 2214 – നമ്പർ എൻ എസ് എസ് കരയോഗം മന്നം സമാധി ദിനാചാരണം നടത്തി. പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്സമുദായാചാര്യന്റെ ഛായാചിത്രത്തിന് മുൻപിൽ ദീപം തെളിയിച്ചു.

Advertisements

Hot Topics

Related Articles