കോട്ടയം: സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗം പി.കെ. അരവിന്ദബാബു ജൂൺ 21ന് രാവിലെ 11 മണി മുതൽ കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) പരാതികളിൽ തെളിവെടുപ്പ് നടത്തും. അന്നേദിവസം രാവിലെ 10 മണി മുതൽ 11 മണി വരെ പൊതുജനങ്ങൾക്ക് കേരള പോലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരം പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേയുള്ള പരാതികളും സമർപ്പിക്കാവുന്നതാണ്.
Advertisements