വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് പത്തനംതിട്ട ജില്ലയിൽ നിന്നും ഏഴു പോലീസ് ഉദ്യോഗസ്ഥർ മെഡലിനർഹരായി

പത്തനംതിട്ട : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ജില്ലയിൽ നിന്ന് ഏഴു പോലീസ് ഉദ്യോഗസ്ഥർ അർഹരായി. രാധാകൃഷ്ണപിള്ള (സബ്ബ് ഇൻസ്പെക്ടർ ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ), മുഹമ്മദ്‌ റാഫി (എസ് ഐ, ഡി എച്ച് ക്യൂ), സുരേഷ് കെ.കെ,(സബ്ബ് ഇൻസ്പെക്ടർ ജില്ലാ സിവിൽ പോലീസ് ഹെഡ്ക്വാർട്ടേഴ്സ്), ഹസീന പി (എസ് സി പി ഓ, വനിതാ പൊലീസ് സ്റ്റേഷൻ), സുജിത് കുമാർ വി എസ്, (സി പി ഓ ജില്ലാ സിവിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ്), ഫ്രാൻസിസ് പി ജെ (സബ്ബ് ഇൻസ്പെക്ടർ ഡി എച്ച് ക്യൂ), ശരത് കുമാർ (സി പി ഓ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്) എന്നിവരാണ് പോലീസ് മെഡലിന് അർഹരായത്.

Advertisements

Hot Topics

Related Articles