അങ്കമാലി പുളിയനത്ത് ഗ്രേഡ് എസ് ഐ ആത്മഹത്യ ചെയ്ത നിലയിൽ

അങ്കമാലി : അങ്കമാലി പുളിയനത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബാബുരാജിനെയാണ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് മോർച്ചറിയിൽ. ഉയർന്ന പോലീസ് ഉദ്ധ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി പോലീസ് ഉദ്യോഗസ്ഥൻ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Hot Topics

Related Articles