കോട്ടയം: ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം മാർച്ച് 12ന് ഉച്ചയ്ക്ക് 12.30 ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ പ്രസ്തുത തീയതിക്കു മുമ്പായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലോ പ്രസ്തുത യോഗത്തിലോ ലഭ്യമാക്കണമെന്ന് കൺവീനർ അറിയിച്ചു. ഇ-മെയിൽ: [email protected] ഫോൺ: 0481 2560282.
Advertisements