കോട്ടയം : ലോക പരിസ്ഥിതി ആരോഗ്യ ദിനാചാരണത്തിന്റെ ഭാഗമായി എഫ് എച്ച് സി പായിപ്പാട് അമാൻ കോളേജ് ഓഫ് സയൻസ് &ടെക്നോളജി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി വാർഡ് മെമ്പർ മുബാഷ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു,പ്രിൻസിപ്പാൾ വഹാബ് അദ്ധ്യക്ഷത വഹിച്ചു. ക്ലാസ്സ് ഡോ.സീന ജോസഫ് നയിച്ചു, പ്രതിജ്ഞ ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ ചൊല്ലി കൊടുത്തു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിനി ആർ നായർ നന്ദി അറിയിച്ചു.
Advertisements