കോട്ടയം : ചങ്ങനാശ്ശേരി അതിരൂപതാ മാതൃവേദി-പിതൃവേദി പ്രസിഡൻ്റുമാരായി പ്രൊഫ. ഡോ.റോസമ്മ സോണി( കുടമാളൂർ ഫൊറോന), റോയി കപ്പാങ്കൽ ( തുരുത്തി ഫൊറോന) എന്നിവരെ തിരഞ്ഞെടുത്തു.ഗ്രേസി സ്കറിയ(പുളിങ്കുന്ന് ഫൊറോന ), മാത്യൂസ് എം. പുത്തൂർ (അമ്പൂരി ഫൊറോന) എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.
മോളിമ്മ ആന്റണി ( ആലപ്പുഴ ഫൊറോന) സോജൻ സെബാസ്റ്റ്യൻ ( എടത്വ ഫൊറോന) സെക്രട്ടറിമാർ, അനു ഷിജോ ( എടത്വ
ഫൊറോന), ജോർജ് തോമസ് ( പുളിങ്കുന്ന് ഫൊറോന)ജോയിന്റ് സെക്രട്ടറിമാർ, സാലി ജോജി ചങ്ങനാശ്ശേരി ഫൊറോന, സിബി പറപ്പയിൽ കുറുമ്പനാടം ഫൊറോന എന്നിവർ യഥാക്രമം മാതൃവേദി- പിതൃവേദി ട്രഷറർ ആയും തിരഞ്ഞെടുത്തു.
യോഗത്തിൽ മാതൃവേദി – പിതൃവേദി അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു.