കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ;താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവുമായി എഫ് എസ് ഇ ടി ഒ

കോട്ടയം :ജീവനക്കാരുടെ ജനാധിപത്യാവകാശങ്ങൾ നിരോധിച്ച് ഉത്തരവിറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.

Advertisements

വിവിധ കേന്ദ്രങ്ങളിൽ കെ എസ് ടി എ സംസ്ഥാന വൈ.പ്രസിഡന്റ് കെ.വി.ബെന്നി,കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, എ കെ ജി സി ടി സംസ്ഥാന വൈ.പ്രസിഡന്റ് സന്തോഷ് ടി വർഗ്ഗീസ്, കെ ജി ഒ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്, കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, ജില്ലാ പ്രസിഡന്റ് കെ എസ് ഷാനിൽ, ട്രഷറർ കെ വി വിജൂ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ, കെ ജി ഒ എ ജില്ലാ പ്രസിഡന്റ് ഡോ. ബോബി പോൾ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.