ഗാന്ധി പ്രതിമ ശിലാന്യാസം 31 ന് കുറവിലങ്ങാട് 

കു​റ​വി​ല​ങ്ങാ​ട് :  പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ്ഥാ​പി​ക്കു​ന്ന പൂ​ര്‍ണ്ണ​കാ​യ ഗാ​ന്ധി​പ്ര​തി​മ​യു​ടെ ശി​ലാ​ന്യാ​സം മാർച്ച് 31ന് വെള്ളിയാഴ്ച്ച​ന​ട​ത്തും. വൈകുന്നേരം 4.30​ന് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ശി​ലാ​ന്യാ​സം നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്  മി​നി മ​ത്താ​യി, പ്ര​തി​മ സ്ഥാ​പ​ക സ​മ​തി സെ​ക്ര​ട്ട​റി ഡോ. ​ജോ​സ് മാ​ത്യു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. 

പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് പ്ര​തി​മ ​സ്ഥാ​പി​ക്കു​ന്ന​ത്. ശി​ലാ​ന്യാ​സ സ​മ്മേ​ള​ന​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളീ​ക്കി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍​മ്മ​ല ജി​മ്മി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്  അ​ല്‍​ഫോ​ന്‍​സ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.​സി കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Hot Topics

Related Articles