നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിൽ കൊടിയേറി;ഏപ്രിൽ 5ന് ആറാട്ട്

കോട്ടയം :നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് കോടിയേറി.

തന്ത്രിമുഖ്യൻ ഏലൂർ കണ്ണമ്പള്ളി മനയ്ക്കൽ രാമൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിലും മേൽശാന്തി കൊല്ലപ്പള്ളി മഠത്തിൽ ശങ്കരൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലുമാണ് കോടിയേറ്റ് നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ 5ന് വൈകിട്ട് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

Hot Topics

Related Articles