തലയാഴത്ത് സൈക്യാട്രിക് ക്യാമ്പ് ജൂലൈ ആറിന് 

വൈക്കം : തലയാഴം ആരാധനാലയം  ആശുപത്രിയിൽ ജൂലൈ 6 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഒരു സൈക്യാട്രിക് ക്യാമ്പ് നടക്കും. സൈക്യാട്രിസ്റ്റ്  ഡോ.എൻ.എൻ.സുധാകരൻ, എം ഐ പി എസ്  മേൽനോട്ടം വഹിക്കുന്നു. 

Advertisements

Hot Topics

Related Articles