അഗ്നിവീർ ആർമി റിക്രൂട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

പത്തനംതിട്ട :
2024 നവംബർ 6 മുതൽ 13 വരെ പത്തനംതിട്ട അടൂർ കൊടുമണ്ണിൽ നടത്തിയ അഗ്നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലിയുടെ അന്തിമ ഫലങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരുടെ റോൾ നമ്പറുകൾ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles