ശബരിമലയിൽ വിഷുക്കണി ദർശനം പുലർച്ചെ 4 മുതൽ 7 മണി വരെ

പത്തനംതിട്ട :
മേട വിഷുദിനത്തിൽ പുലർച്ചെ നാലുമണിക്ക് ശബരിമല നട തുറക്കും. 4 മണി മുതൽ ഭക്തർക്ക് വിഷുക്കണി കണ്ട് ദർശനത്തിന് അവസരമുണ്ട്.
വിഷുക്കണി ദർശനം രാവിലെ 7 വരെയുണ്ടാകും. കണി ദർശനത്തിനുശേഷം മാത്രമേ അഭിഷേകം ഉണ്ടായിരിക്കുള്ളു.

Advertisements

Hot Topics

Related Articles