തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ നാട്ടുകടവ്, പടിഞ്ഞാറ്റുംശ്ശേരി മറ്റം, മണക്കാട്ടുപടി, ഐരാറ്റുപാലം, പോളച്ചിറ, കളമ്പാട്ടുകളം,പള്ളിപ്പടി, കട്ടിളപ്പാറ, ഇരുവള്ളിപ്ര, തിരുമൂലപുരം, കോശിസ്, ആമല്ലൂർ, ആമല്ലൂർ ചർച്ച്, നവജീവോദയം, കാക്കത്തുരുത്ത്, എ വി എസ് സെറീൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 29 (ശനിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles