തിരുവല്ല :
വള്ളംകുളം നന്നൂർ
ഗുരുമല കിരാതമൂർത്തിക്കാവിൽ എല്ലാ മലയാള മാസവും ആചാര അനുഷ്ടാനങ്ങളോട് കൂടി നടത്തി വന്നിരുന്ന പൂജകളും, പുരാണ പാരായണവും, അന്നദാനവും മെയ് 15ന് (ഇടവം -1) ബുധൻ നടക്കും. മാസപൂജ യുടെ ഭാഗമായി 5.30 ന്
ഗണപതിഹോമം, ഉച്ചയ്ക്ക് 1ന് അന്നദാനം,
ദീപാരാധന എന്നീ വഴിപാടുകൾ ഉണ്ടായിരിക്കും.
Advertisements