തിരുനക്കര പടിഞ്ഞാറേനടയിൽ അജന്തയിൽ വിജയലക്ഷ്മി

കോട്ടയം: തിരുനക്കര പടിഞ്ഞാറേനടയിൽ അജന്തയിൽ വിജയലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.എസ് അയ്യർ (ചാർട്ടേഡ് അക്കൗണ്ടന്റ്). സംസ്‌കാരം നാളെ മെയ് 15 ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുട്ടമ്പലം ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തിൽ. മക്കൾ: സി.എ പ്രേംഗോമതി, സി.എ പ്രശാന്ത് ശ്രീനിവാസ്. മരുമക്കൾ: സി.എ രാമചന്ദ്രൻ, സി.എ രമ്യാപ്രശാന്ത്.

Hot Topics

Related Articles