കവിയൂർ പടിഞ്ഞാറ്റുംശേരി പുതുവേലിൽ ശോഭനാ ഗോപാലൻ (ശോഭ)

തിരുവല്ല :
കവിയൂർ പടിഞ്ഞാറ്റുംശേരി പുതുവേലിൽ പരേതനായ
പി പി ഗോപാലൻ്റെ ഭാര്യ ശോഭനാ ഗോപാലൻ (ശോഭ – 73) നിര്യാതയായി. മക്കൾ : ഷൈജു പി ജി (ഓമനക്കുട്ടൻ), രജനി പി ജി, രതീഷ് പി ജി.
മരുമക്കൾ : അനു, രാജേഷ്, സൗമ്യ. സംസ്കാരം 10 ന് (ബുധനാഴ്ച) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles