തിരുവല്ല : കുളക്കാട്ടിൽ പുളിക്കപ്പറമ്പിൽ താഴ്ചയിൽ സംവിധായകൻ പരേതനായ കെ. ജി ജോർജിൻ്റെ സഹോദരൻ കെ. ജി സാം (അനിയൻ- 64) നിര്യാതനായി.
ഭാര്യ : തിരുവല്ല മുൻസിപ്പൽ മുൻ ചെയർപേഴ്സൺ ഡെൽസി സാം (വാഴപ്പള്ളി കൈതാരത്തിൽ കുടുംബാംഗം).
മക്കൾ : സെൻ സാം (ദുബായ് ), ബെൻ സാം.
മരുമൾ : ജിസ്സ് എലിസബത്ത് സെൻ (ദുബായ്).
കൊച്ചുമകൻ : സെഹാൻ.
സംസ്ക്കാരം പിന്നീട്. പരേതരായ സാമുവലിൻ്റേയും അന്നമ്മ സാമുവലിൻ്റേയും മകനാണ് പരേതൻ.
Advertisements