പുന്നവേലി അമ്പാട്ട് കാരമുള്ളാനിക്കൽ കെ.കെ. മാമ്മൻ

പുന്നവേലി : അമ്പാട്ട് കാരമുള്ളാനിക്കൽ കെ.കെ. മാമ്മൻ ( റിട്ടയേർഡ് പബ്ലിക്ക് ഹെൽത്ത് ഓഫീസർ – 88) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ ആഗസ്റ്റ് 13 ഞായറാഴ്ച 3.30 ന് കറുകച്ചാൽ നെത്തല്ലൂർ ഭാഗത്തുള്ള ഭവനത്തിൽ ആരംഭിച്ച് 4.30 ന് സെന്റ് ജെയിംസ് സി എസ് ഐ ചർച്ച് പുന്നവേലിയിൽ. ഭാര്യ: കോഴിക്കോട് പുതുപ്പാടി പീടിയേക്കൽ കുടുംബാംഗമായ മേരി മാമ്മൻ, മക്കൾ : ഷിബു (ദുബായ്) , ഷൈന, ഷൈല, ഷിജു. മരുമക്കൾ : ഷിനി (ആലപ്പുഴ), പരേതനായ ബിനോയി, വർക്കി (എസ്.ഐ എസ്.എസ്.ബി കോട്ടയം).

Advertisements

Hot Topics

Related Articles