പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ജാഗ്രത ന്യൂസിന് വേണ്ടി സെലിബ്രിട്ടി റിപ്പോര്‍ട്ടര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യും; ജാഗ്രതയ്ക്ക് വേണ്ടി പുതുപ്പള്ളിയില്‍ എത്തുക ഏഷ്യയിലെ ഏറ്റവും വലിയ താടിക്കാരനും സിനിമാ താരവുമായ പ്രവീണ്‍ പരമേശ്വര്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ജാഗ്രത ന്യൂസ് ലൈവിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുക സെലിബ്രിറ്റി റിപ്പോര്‍ട്ടര്‍. ഏഷ്യയിലെ ഏറ്റവും വലിയ താടിക്കാരനും സിനിമാ താരവുമായ പ്രവീണ്‍ പരമേശ്വര്‍ ആണ് ജാഗ്രത ന്യൂസ് ലൈവിന് വേണ്ടി വോട്ടെടുപ്പ് ദിവസത്തെ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക. പുതുപ്പള്ളിയിലെ ഓരോ ബൂത്തിലും നേരിട്ടെത്തി, ഓരോരുത്തരും കാണുന്ന കാഴ്ചകള്‍ പ്രവീണ്‍ ജാഗ്രതയുടെ ഫെയ്‌സ്ബുക്ക്, യു ട്യൂബ് പേജുകളിലൂടെ നിങ്ങളില്‍ എത്തിക്കും.

Advertisements

Hot Topics

Related Articles