പുതുപ്പള്ളി അദ്ധ്യാപക അർബൻ സഹകരണ ബാങ്ക് ശതാബ്ദി : ലോഗോ പ്രകാശനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു

പുതുപ്പള്ളി : അദ്ധ്യാപക അർബൻ സഹകരണ ബാങ്ക് ശാതാബ്ദി ആഘോഷ ലോഗോയുടെ പ്രകാശനം ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു.

Advertisements

സ്വാഗതസംഘം ചെയർമാൻ രാജു കുഴിവേലിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർമാൻ കെ എ ഏബ്രഹാം, വൈസ് ചെയർപേഴ്സൺ ശ്രീപ്രതിഭാ ജി നായർ , ജനറൽ കൺവീനർ രഞ്ജു കെ മാത്യു , പ്രോഗ്രാം കമ്മറ്റി കൺവീനർ ഋഷിരാജൻ എൻ കെ , പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഷിബു ജി കല്ലറയ്ക്കൽ , കെ ആർ ഗോപകുമാർ, ജോസ് റ്റി മോസസ് എന്നിവർ പ്രസംഗിച്ചു. ശതാബ്ദി സമ്മേളന നോട്ടീസ് പ്രകാശനം മുൻ പ്രസിഡന്റ് പി ഐ ചാക്കോ നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർച്ച് 22 ന് 3 മണിക്ക് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. ഒക്ടോബർ മാസമാണ് സമാപനം.

Hot Topics

Related Articles