പുതുപ്പള്ളി: റോട്ടറി ക്ലബ്, സ്ഥാപിച്ച നവീകരിച്ച കുടിവെള്ള ഡിസ്‌പെൻസർ, റോട്ടറി അസിസ്റ്റന്റ് ഗവർണർ മാത്യു തോമസ് പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുന്നു. പ്രസിഡന്റ് കുര്യൻ പുന്നൂസ്, ജിനു കെ പോൾ, ശ്രീന്റെഷ്, സി. പി. പ്രേമംരാജ്, ദീപു. പി. എസ്., സജി വി.ഇട്ടി, ഐശ്വര്യ ശ്രീന്റെഷ്, ജിന കുര്യൻ എന്നിവർ സമീപം.
Advertisements