പുതുപ്പള്ളി : പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതു സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലെ പാതയോരങ്ങളിൽ നിൽക്കുന്ന മരങ്ങളിലും സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉത്തരവാദിത്വത്തിൽ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്ന് വിവരം സെക്രട്ടറി അറിയിച്ചു.
Advertisements