റോഡ് ഉപരോധിച്ച് രാജവെമ്പാലയുടെ ഇരപിടുത്തം; നടുറോഡിൽ പാമ്പിനെ വിഴുങ്ങി രാജവെമ്പാല; വൈറലായ വീഡിയോ കാണാം

മുണ്ടക്കയം :മുണ്ടക്കയത്തിനടുത്ത് പെരുവന്താനത്ത് രാജവെമ്പാല ദേശീയ പാത ഉപരോധിച്ചു.ഇരയെ കിട്ടിയ വെപ്രാളത്തിൽ അതിനെ വിഴുങ്ങുന്ന തിരക്കിലായിരുന്നു രാജവെമ്പാല.ഒരു കാട്ടുപാമ്പിനെയാണ് ഇരയായി കിട്ടിയത്.റോഡ് ഉപരോധത്തിൽ യാത്രക്കാരും വലഞ്ഞു
അവർ വാഹനങ്ങൾ ഒരു ദിശയിലാക്കി സ്ലോവിൽ പോകുവാൻ തുടങ്ങി.ഇനിയും ചില വിരുതന്മാർ മൊബൈലിൽ പകർത്താനും ധൈര്യം കാട്ടി.ആളുകളുടെ ശല്യം ഏറിയപ്പോൾ രാജവെമ്പാല അടുത്ത കാട്ടിലേക്ക് മറഞ്ഞു .അപ്പോളാണ് ഗതാഗതം പുനരാരംഭിച്ചത്

Advertisements

Hot Topics

Related Articles