വിജയപുരം :ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മുൻ പ്രസിഡന്റ് ,
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ 34 മത് രക്തസാക്ഷിത്ത ദിനാചരണവും, പുഷ്പാർച്ഛനയും വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മാങ്ങാനം സ്കൂൾ ജംഗ്ഷനിൽ രാജീവ് ജി യുടെ രക്ത സാക്ഷിത്തദിനാചാരണവും പുഷ്പാർച്ചനയും നടത്തി . മണ്ഡലം പ്രസിഡന്റ് മിഥുൻ ജി തോമസ് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ,സിസി ബോബി, റോയ് ജോൺ ഇടയത്ര, ഷിബു എഴെപുഞ്ചയിൽ, സാംസൈമൺ, പി ജെ ജോസ്കുഞ്ഞ്, വിനോദ് വട്ടവേലി, സതീശൻ പാലത്താറ്റിൽ, തോമസ് സൈമൺ, മനോജ് അഞ്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു
Advertisements