ചങ്ങനാശേരി:
ചങ്ങനാശേരി മാതാ അമൃതാനന്ദമയീ മഠത്തിൽ രാമായണ മാസാചരണത്തിനും രാമായണ പാരായണയജ്ഞത്തിനും തുടക്കമായി. .സ്വാമിനി നിഷ്ഠാമൃത പ്രാണാ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ ശ്രീരാമചന്ദ്ര അഷ്ടോത്തരാർച്ചന സന്ധ്യാനാമം. രാമായണ പാരായണം, ഭജന, സത്സംഗം, പ്രസാദ വിതരണം മുതലായവ ഉണ്ടായിരിക്കുന്നതാണ്.
Advertisements