പത്തനംതിട്ട : നഴ്സിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായ ജനിമോള് (43) ആണ് മരിച്ചത്. ആറു വര്‍ഷത്തോളമായി റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് അനീഷ് വിദേശത്താണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Advertisements