റിപ്പബ്ലിക് ദിന പരേഡിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിക്കും

തിരുവനന്തപുരം : 2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിക്കും. ഗവർണ്ണറോടൊപ്പം മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.

Advertisements

ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലം – കെ.എൻ. ബാലഗോപാൽ
പത്തനംതിട്ട – വീണ ജോർജ്ജ്
ആലപ്പുഴ – സജി ചെറിയാൻ
കോട്ടയം – ജെ ചിഞ്ചുറാണി
ഇടുക്കി – റോഷി അഗസ്റ്റിൻ
എറണാകുളം – പി. രാജീവ്
തൃശൂർ – കെ. രാജൻ
പാലക്കാട് – എം.ബി. രാജേഷ്
മലപ്പുറം – കെ. കൃഷ്ണൻകുട്ടി
കോഴിക്കോട് – എ.കെ. ശശീന്ദ്രൻ
വയനാട് – ഡോ. ആർ ബിന്ദു
കണ്ണൂർ – കെ. രാധാകൃഷ്ണൻ
കാസർഗോഡ് – അഹമ്മദ് ദേവർകോവിൽ

Hot Topics

Related Articles