റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മണർകാട് ഐരാറ്റുനട നെൽപ്പുരയിൽ ആയ മൂലേപ്പറമ്പിൽ എൻ.കെ തോമസ് (കുഞ്ഞുമോൻ)

റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മണർകാട് ഐരാറ്റുനട നെൽപ്പുരയിൽ ആയ മൂലേപ്പറമ്പിൽ എൻ.കെ തോമസ് (കുഞ്ഞുമോൻ – 79) നിര്യാതനായി. സംസ്‌കാരം നാളെ ഒക്ടോബർ ആറ് ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ മഞ്ഞിനിക്കര ഊന്നുങ്കൽ കാരവള്ളിയിൽ കുടുംബാംഗം. മക്കൾ: മിനി, അനി, സിനി. മരുമക്കൾ: വേളൂർ തൈപ്പറമ്പിൽ എബ്രഹാം വർഗീസ്, മുണ്ടക്കയം കുളത്തുങ്കൽ ജോസ് തോമസ്, മണർകാട് ഇല്ലിവളവ് മാടവനയിൽ ബിനു വർഗീസ്.

Advertisements

Hot Topics

Related Articles