തിരുവഞ്ചൂർ: പൂവത്തുംമൂട് പരുമല നടക്കാവിൽ ശ്രീധരൻ നായർ (86-റിട്ട: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 28 ഞായറാഴ്ച രണ്ടിന് തിരുവഞ്ചൂരിൽ മകൻ്റെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ:സുരേഷ് ബാബു, ലതിക ദേവി. മരുമക്കൾ:മഞ്ജു, ചെത്താമരാക്ഷൻ പിള്ള.
Advertisements