തിരുവനന്തപുരം കരിക്കംപള്ളിൽ തൊള്ളായിരത്തിൽ ജോസഫ് സെബാസ്റ്റ്യൻ

തിരുവനന്തപുരം: കരിക്കംപള്ളിൽ തൊള്ളായിരത്തിൽ ജോസഫ് സെബാസ്റ്റ്യൻ (അപ്പച്ചി-76) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 28-ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് തിരുവനന്തപുരം വട്ടിയൂർക്കാവ് സെന്റ് ഫ്രാൻസിസ് ഡി സാലസ് ദേവാലത്തിൽ. ഇന്ത്യൻ വ്യോമ സേനയിൽ അംഗമായിരുന്നു. ഇന്ത്യ – പാക് യുദ്ധത്തിൽ പങ്കെടുത്തു. തുടർന്ന് കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു. ഭാര്യ: ചങ്ങനാശ്ശേരി തച്ചങ്കരി കുടുംബാംഗം ജാൻസി. മക്കൾ: സെബിൻ, മെറിൻ, കുര്യൻ. മരുമകൻ: മനു ജോസഫ്, കുഴിഞ്ഞാലിൽ, ഇരിട്ടി, കണ്ണൂർ.

Hot Topics

Related Articles