റിട്ട: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ തിരുവഞ്ചൂർ പൂവത്തുംമൂട് പരുമല നടക്കാവിൽ  ശ്രീധരൻ നായർ 

തിരുവഞ്ചൂർ: പൂവത്തുംമൂട് പരുമല നടക്കാവിൽ  ശ്രീധരൻ നായർ (86-റിട്ട: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ  28 ഞായറാഴ്ച രണ്ടിന് തിരുവഞ്ചൂരിൽ മകൻ്റെ  വീട്ടുവളപ്പിൽ.  ഭാര്യ: പരേതയായ ശാന്തകുമാരി.   മക്കൾ:സുരേഷ് ബാബു, ലതിക ദേവി.    മരുമക്കൾ:മഞ്ജു, ചെത്താമരാക്ഷൻ പിള്ള.  

Hot Topics

Related Articles