പെരുവ : റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരുന്നൂറ്റിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഔഷധ ഉദ്യാന പദ്ധതിയുടെ ഉൽഘാടന കർമ്മം റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗംസുബിൻ മാത്യു അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് റോയി ചെമ്മനം സ്വാഗതം ആശംസിച്ചു. മെഡിക്കൽ ഓഫീസർ സ്വപ്ന സി ഏ മുഖ്യ പ്രസംഗം നടത്തി.യോഗത്തിൽ ഹോസ്പിറ്റൽ പി ആർ ഒ നിതാ മനോജ്, കെ എസ്. സോമശേഖരൻ നായർ, ഗ്രേസിജോയിതുടങ്ങിയവർ പ്രസംഗിച്ചു.സെക്രട്ടറി അനീഷ് വരിക്കൽ കൃതജ്ഞത പറഞ്ഞു.
Advertisements