റിട്ട.പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ കുറിച്ചി സവിവോത്തമപുരം ലിഷാ ഭവനിൽ കെ.കെ അപ്പുക്കുട്ടൻ

കോട്ടയം : കുറിച്ചി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും
റിട്ട.പോർട്ട് ട്രസ്റ്റ് ജീവനക്കാരനുമായ കുറിച്ചി സവിവോത്തമപുരം ലിഷാ ഭവനിൽ കെ.കെ അപ്പുക്കുട്ടൻ (79) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 13 ബുധനാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതി.
മക്കൾ: ലിനു എ.ബി, (കൺസ്യൂമർഫെഡ്),ലിഷ ഭാരതി,ലേഖ ബി. അപ്പുക്കുട്ടൻ. (അസിസ്റ്റന്റ് എഞ്ചിനീയർ പി ഡബ്യു ഡി ബിൽഡിംഗ്‌ സ്,ഗാന്ധിനഗർ )
മരുമക്കൾ: പരേതനായ ഷാജി എ.ടി (റിട്ട എൽ എസ് ജിഡി ഓവർസിയർ ),
സജിമോൻ ( ലെക്ച റർ പോളിടെക്‌നിക് പാലാ) , സിജ

Advertisements

Hot Topics

Related Articles