എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

എരുമേലി: എരുമേലിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.  എരുമേലി മഞ്ഞളരവിക്ക് സമീപം ആണ് വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.

Advertisements

Hot Topics

Related Articles