സാദിഖലി ശിഹാബ് തങ്ങളുടെ
 സുഹൃദ്‌സദസ്  ഇന്ന് കോട്ടയത്ത്

കോട്ടയം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ പര്യടന സംഗമങ്ങളുടെ ഭാഗമായി നടത്തുന്ന സുഹൃദ്‌സദസ് ഇന്ന് (വെളളി )കോട്ടയം പുളിമൂട് ജംഗ്ഷനിലുളള ഓര്‍ക്കിഡ് റസിഡന്‍സിയില്‍ നടക്കും.
ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സാദിഖലി തങ്ങള്‍ സംവദിക്കും.

Advertisements

Hot Topics

Related Articles