ഇന്ത്യയ്ക്ക് സാഫ് കപ്പ്! കിരീടം നേടിയത് ഛേത്രിയുടെ ഗോളിൽ; ടൂർണമെന്റിലെ ടോപ്പ് സ്‌കോററും സുനിൽ ഛേത്രി തന്നെ

ന്യൂഡൽഹി: സാഫ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം. നേപ്പാളിനെ ഫൈനിൽ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. ഫൈനലിലെ ഒന്ന് അടക്കം ടൂർണമെന്റിൽ അഞ്ചു ഗോളുകൾ നേടിയ സുനിൽ ഛേത്രിയാണ് ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ.

Advertisements

ഫൈനലിൽ നേപ്പാളിനെതിരെ സുനിൽ ഛേത്രി, വാഞ്ജം, മലയാളി താരം സഹൽ അബ്ദുൾ സമദ് എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി ഗോളുകൾ നേടിയത്.

Hot Topics

Related Articles