സനോജ് പനക്കൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം

കോട്ടയം : ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി സനോജ് പനക്കലിനെ കെപിസിസി പ്രസിഡണ്ട് നിയമിച്ചു.
യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും. പത്തനംതിട്ട പാർലമെൻറ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായും, കെഎസ്‌യു ജില്ലാ സെക്രട്ടറിയായും, കെഎസ്‌യുവിന്റെ ആദ്യ സംഘടന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പ്രസിഡണ്ടായി മത്സരിച്ച് വൈസ് പ്രസിഡൻറ് ആവുകയും, നിലവിൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും, പൊൻകുന്നം റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിക്കുന്നു,

Advertisements

Hot Topics

Related Articles