കോട്ടയം : കോട്ടയം ശാന്തിഗിരി ആയുർവേദ & സിദ്ധാ ഹോസ്പിറ്റലിൽ മാർച്ച് 22 ശനിയാഴ്ച സൗജന്യ അസ്ഥി ബലക്ഷയ നിർണയ ക്യാമ്പും വൈദ്യ പരിശോധനയും നടക്കും. രാവിലെ 10 മണി മുതൽ 2 മണി വരെയാണ് ക്യാമ്പ് നടക്കുക.പഴകിയ വാത രോഗങ്ങൾ, അസ്ഥിബലക്ഷയം, നടുവേദന, പിടലിവേദന, മുട്ടുവേദന,കൈ കാൽ മരവിപ്പ്,സന്ധിവാതം, ആമവാതം,നടക്കാൻ ബുദ്ധിമുട്ട്,ബലക്കുറവ് എന്നീ രോഗങ്ങൾ ഉള്ളവർക്കും ക്യാമ്പ് ഉപകാരപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7356434924
Advertisements