ഒരു ദിവസത്തെ ചികിത്സക്ക് ഒരു ലക്ഷം രൂപ വേണം; സുമനസുകൾ കനിഞ്ഞാൽ സൂര്യ ഇനിയും ജീവിക്കും

തിരുവല്ല : കവിയൂർ എൻ എസ് എസ്സ് ഹയർസെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിനിയായ 18 വയസ്സുള്ള സൂര്യ സജി കവിയൂർ പടിഞ്ഞാറ്റുംശേരി കാക്കനാട്ടിൽ സജി കുമാറിൻ്റേയും ബിന്ദു സജിയുടേയും മകൾ സൂര്യ സജിയ്ക്ക്
ആൻ്റിബോഡി പിരിഞ്ഞുണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ട് അമൃത ഹോസ്പിറ്റലിൽ ഇപ്പോൾ ചികിത്സയിലാണ്.

Advertisements

രണ്ട് മാസത്തോളം പല ആശുപത്രികളിലായി ചികിത്സ നടത്തി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. കൂലിപ്പണിക്കാരായ ഇവർ അവരുടെ സമ്പാദ്യം മുഴുവനും മകളുടെ ചികിത്സയ്ക്കായി ചെലവഴിച്ചു. ഇനിയും മുന്നോട്ടുള്ള ചികിത്സയ്ക്ക് ( പ്ലാസ്മാ ചേഞ്ചിംഗിന്) പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഒരു ദിവസത്തെ ചികിത്സയ്ക്കായി ഒരു ലക്ഷത്തിലേറെ രൂപ  വേണ്ടിവരുന്നു. ഈ തുക  കണ്ടെത്താൻ യാതൊരു മാർഗവും ഇല്ലാതെ വിഷമിച്ചു നിൽക്കുകയാണ് സൂര്യ സജിയുടെ കുടുംബം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ അവസ്ഥയിലാണ് പണം കണ്ടെത്തുന്നതിനു സുമനസ്സുകളുടെ സഹായം തേടുന്നത്.   ഒരു മനുഷ്യജീവൻ നിലനിർത്തുന്നതിനായി സുമനസ്സുകളായ മനുഷ്യസ്നേഹികളുടെ സഹായം അഭ്യർത്ഥിക്കുന്നു.
സഹായിക്കുവാൻ മനസ്സുള്ളവർ താഴെക്കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പറിൽ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

A/C No. 67217063638
IFSC  : SBIM0070462
Google pay number : 7025508978
സജികുമാർ
ബിന്ദു സജി

കാക്കനാട്ടിൽ
പടിഞ്ഞാറ്റുംശേരി
ആഞ്ഞിലിത്താനം പി.ഒ

കവിയൂർ
തിരുവല്ല .
ഫോൺ. 9747077542, 7025508978

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.