അഭിനയ മികവുമായി നയന

കോട്ടയം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോട്ടയം ജില്ലയിൽ നിന്നും ഹയർ സെക്കന്ററി വിഭാഗം മോണോആക്റ്റിൽ എ ഗ്രേഡ് നേടിയ നയന കൃഷ്ണ എം.

Advertisements

എംജിഎം എൻ എസ് എസ് ളാക്കാട്ടൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഡോ പി കെ മനോജ്‌ കുമാറിന്റെയും, പുതുപ്പള്ളി എസ് എം ഈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ്ങിലെ അനിമൽ ഹസ്ബന്ററി ഡെപ്യൂട്ടി ഡയറക്ടറായ പ്രൊ.നിഷ സുരേന്ദ്രന്റെയും മകളാണ്.
സഹോദരൻ അഭിരാം കൃഷ്ണ ,

Hot Topics

Related Articles